പെരുമ്പാവൂർ: കീഴില്ലം സർവീസ് സഹകരണ ബാങ്ക് സ്മാർട്ട് സക്‌സസ് എന്ന പേരിൽ പി.എസ്.സി പരീക്ഷ പരിശീലനം ആരംഭിക്കുന്നു. താത്പര്യമുള്ളവർ ബന്ധപ്പെടുക 944737 8891.