കുന്നുകര: വേങ്ങപ്പിള്ളിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ നെടുങ്ങാട് നെടുമ്പുറത്ത് വീട്ടിൽ എൻ.പി. രാധ (79) നിര്യാതയായി. മക്കൾ: ഷൈജൻ, മിനി, ബിജു, വിനോദ്.