കൊച്ചി: സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷന്റെ 15 ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിനെതിരായി എറണാകുളത്ത് പ്രതിഷേധ യോഗം ചേർന്നു. സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. എസ്. വിജയൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.പ്രഭാകര നായിക്, വി.എ. സോമസുന്ദരം, പി.കെ. വേണുഗോപാൽ എന്നിവർ സംസാരിച്ചു