വൈപ്പിൻ: മാലിപ്പുറം കുളങ്ങര പരേതനായ തോമസിന്റെ ഭാര്യ ഗ്ലാഡിസ് (66) നിര്യാതയായി. കൊവിഡ് ബാധിതയായിരുന്നു. മക്കൾ: പിൻസൺ, സ്മിത. മരുമകൾ: ദീപ.