kanakamma86

പറവൂർ: കിഴക്കേപ്രം ജയന്തിഭവനിൽ (കോലേഴത്ത് വീട്ടിൽ) പരേതനായ കെ.സി. കാർത്തികേയന്റെ ഭാര്യ കെ. കനകമ്മ (86,​ റിട്ട. ടീച്ചർ പറവൂർ കെ.വി എൽ.പി.എസ് ) നിര്യാതയായി. മക്കൾ: കെ. രമേഷ് (ബിസിനസ്), കെ. രാജലക്ഷ്മി (കൃഷിവകുപ്പ് ജില്ലാ ഓഫീസ് ,എറണാകുളം). മരുമക്കൾ: ഷൈനി, ജയരാജ് (റിട്ട. അസി. എക്സി. എൻജിനിയർ, ഇറിഗേഷൻ) സംസ്കാരം ഇന്ന് രാവിലെ 9ന് തത്തപ്പിള്ളി ശ്മശാനത്തിൽ.