മൂവാറ്റുപുഴ: വാളകം പഴമ്പിള്ളിത്തടത്തിൽ കൊച്ചിയ്ക്കാപ്പിള്ള (97) നിര്യാതനായി. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനാണ്. ഭാര്യ: കമലു. മക്കൾ: ഹരിക്കുട്ടി, സരസു, നിർമ്മല, ജാനമ്മ, സുബ്രഹ്മണ്യൻ, ലീല, ശാന്ത, ശാരദ, നാരായണൻ. മരുമക്കൾ: ഗിരിജ, രാജമ്മ, സുഷമ, ശശി, ചന്ദ്രൻ, തങ്കപ്പൻ പ്രദീപൻ.