ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡിൽ ഇടം നേടിയ നേഹ ജിജിമോൻ. ആശാരിപറമ്പിൽ ജിജിമോൻ സിമിലി ദമ്പതികളുടെ മകളാണ്. അപ്രിസിയേഷൻ ടൈറ്റിൽ വിഭാഗത്തിലാണ് അംഗീകാരം.മൂന്നാം വർഷം ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിയാണ്.നെവിൻ ജിജിമോൻ സഹോദരനാണ്.