bjp
ഏലൂർ നഗരസഭയിലെ മഞ്ഞുമ്മൽ 108 -ാം ബൂത്തിലെ പലവ്യഞ്ജന കിറ്റുകളുടെ ഉദ്ഘാടനം മുതിർന്ന പ്രവർത്തകൻ സുബ്രമണ്യൻ നിർവ്വഹിക്കുന്നു

കളമശേരി: ബി.ജെ.പി.ഏലൂർ മുനിസിപ്പാലിറ്റിയിൽ മഞ്ഞുമ്മൽ 108-ാം ബൂത്തിന്റെ നേതൃത്വത്തിൽ നടന്ന പലവ്യഞ്ജന കിറ്റുകളുടെ വിതരണോദ്ഘാടനം മുതിർന്ന പ്രവർത്തകൻ സുബ്രമണ്യൻ നിർവഹിച്ചു. മുനിസിപ്പൽ പ്രസിഡന്റ് വി.വി.പ്രകാശൻ, ബൂത്ത് പ്രസിഡന്റ് സതീശൻ, സെക്രട്ടറി കുഞ്ഞുമോൻ, കെ.കെ.ശശീന്ദ്രൻ , മഞ്ജുനാഥ്, ഗിരീഷ്, അഭിലാഷ് ,സുധീർ, എന്നിവർ നേതൃത്വം നൽകി.