കളമശേരി: തൃക്കാക്കര മഹാക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ദേവസ്വം ഓഫീസ് സമർപ്പണം ഇന്ന് വൈകിട്ട് 3.30ന് നടക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, ബോർഡ് അംഗങ്ങളായ കെ.എസ്.രവി, പി.എം.തങ്കപ്പൻ, ചീഫ് എൻജിനീയർ ജനറൽ കൃഷ്ണകുമാർ , എക്സിക്യൂട്ടീവ് എൻജിനീയർ ജി.എസ്.ബൈജു എന്നിവർ പങ്കെടുക്കും.