m
എന്റെ ഭവനപദ്ധതി താക്കോൽദാനം മുത്തുറ്റ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ ജോർജ് മുത്തുറ്റ് ചുണ്ടക്കുഴിൽ അന്നമ്മ വർഗീസിന് നൽകി ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: എന്റെ ഭവനം പദ്ധതിയിൽ ഉൾപ്പെടുത്തി പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ മുത്തൂറ്റ് ഗ്രൂപ്പ് നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽദാനം നടത്തി. മുത്തുറ്റ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ ജോർജ് മുത്തുറ്റ് ചുണ്ടക്കുഴിൽ അന്നമ്മ വർഗീസിന് താക്കോൽ നൽകി ഉദ്ഘാടനം നിർവഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ, വൈസ് പ്രസിഡന്റ് റോഷ്നി എൽദോ , മെമ്പർമാരായ നിഷ സന്ദീപ്, സോഫി രാജൻ.പോൾ .കെ.പോൾ തുടങ്ങിയവർ പങ്കെടുത്തു.