bibin
ഫ.സ്റ്റാൻസ്വാമിയുടെ മരണത്തിൽ പ്രതിഷേധിച്ച് മഞ്ഞപ്രയിൽ നടന്ന ധർണ അഡ്വ.ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ഭരണകൂടെ ഭീകരത സൃഷ്ടിച്ച ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധിച്ച് സി.പി.എം മഞ്ഞപ്രയിൽ ധർണ നടത്തി.ഏരിയാ കമ്മിറ്റിയംഗം അഡ്വ.ബിബിൻ വർഗ്ഗീസ് ധർണ ഉദ്ഘാടനം ചെയ്തു.രാജു അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.ഐ.പി. ജേക്കബ്,ജോളി പി.ജോസ്,ടി.സി.ഷാജൻ, രാജീവ് ഏറ്റിക്കര,എൽദൊ ബേബി എന്നിവർ സംസാരിച്ചു.