1
കുടുംബ സത്യാഗ്രഹം എ.എസ്.ജോൺ ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ന്യൂനപക്ഷ വിഭാഗം പള്ളുരുത്തി ബ്ലോക്ക് കമ്മിറ്റി കുടുംബ സത്യാഗ്രഹ സമരം നടത്തി. സംസ്ഥാന സമിതിയംഗം എ.എസ്.ജോൺ ഉദ്ഘാടനം ചെയ്തു. വിൻസന്റ് ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. പി.ജെ.പോൾ, എം.എച്ച്.ഹരേഷ്, സജി തേങ്ങാപുരക്കൽ, സി.എൻ.തങ്കപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.