കൊച്ചി : ജനതാദൾ (എസ് ) സംസ്ഥാന നേതൃയോഗം ഇന്ന് രാവിലെ 11ന് എറണാകുളം വൈ.എം.സി.എയിൽ പ്രസിഡന്റ് മാത്യു ടി. തോമസിന്റെ അദ്ധ്യക്ഷതയിൽ ചേരും. മന്ത്രി കെ. കൃഷ്ണൻകുട്ടി പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് സാബു ജോർജ്‌ അറിയിച്ചു.