കങ്ങരപ്പടി: വടകോട് പുത്തൻപുരയിൽ ടി.കെ. തങ്കപ്പൻ (67) നിര്യാതനായി. ഭാര്യ: പരേതയായ ഷീല. മക്കൾ: ഷിനു, ഷിത. മരുമക്കൾ: അനൂപാ, മനോജ്.