raju-58

കോതമംഗലം: വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കറുകടം കൈനിത്തൊട്ടിയിൽ (ചിറങ്ങര) കെ.എൻ. രാജു (58) മരി​ച്ചു. ജൂൺ 28ന് കറുകടം ഷാപ്പുംപടിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അ​പകടം. ഭാര്യ: കുമാരി. മക്കൾ: രഞ്ജിത്ത്, രഞ്ജിത. മരുമകൾ: അശ്വ​തി.