ഫോർട്ട്‌കൊച്ചി: നെല്ലുകടവിൽ ഷംസുദ്ദീന്റെ (റിട്ട. ഡി.എൽ.ബി) ഭാര്യ കൗലത്ത് (60) നിര്യാതയായി. മക്കൾ: ഫിറോസ്, നിയാസ്, നിസ. മരുമക്കൾ: മനോജ്, സുറുമി, റിൻഷ.