rajamma-79

ആലുവ: കടുങ്ങല്ലൂർ കടേപ്പിള്ളി വീട്ടിൽ തേന്മാലിയിൽ രാജമ്മ (79) നിര്യാതയായി. മക്കൾ: അം​ബിക, കഞ്ഞുമോൻ, ബിജി, പ്രസാദ്. മരു​മക്കൾ: പരേതനായ ഗോപാലൻ, മിനി, വിജി, രവി.