ചോറ്റാനിക്കര സെക്ഷൻ: ചോറ്റാനിക്കര ഹോസ്പ്പിറ്റൽ, കുന്നപ്പിളളി, അയ്യൻകുഴി, യക്ഷിക്കുളം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ.
തോപ്പുംപടി സെക്ഷൻ: ചെമ്മീൻസ് ജംങ്ഷൻ, പരിപ്പ് ജംങ്ഷൻ, കുമാർ പെട്രോൾ പമ്പ്, സുജാത റോഡ്, കൊച്ചിൻ കോളേജ്, നാഷ്ണൽ ജംങ്ഷൻ, കൂവപ്പാടം വാട്ടർ ടാങ്ക് പരിസരം എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകീട്ട് 5 വരെ.