കുറുപ്പംപടി: പുല്ലുവഴി കൊല്ലംകുടി വീട്ടിൽ അയ്യപ്പന്റെ ഭാര്യ കുട്ടി (71) നിര്യാതയായി. രായമംഗലം കുപ്പയിൽ കുടുംബാംഗമാണ്. മക്കൾ: ജയകുമാർ (എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, തിരുവന്തപുരം), ബിന്ദു (ഫെഡറൽ ബാങ്ക്, ചേർത്തല), അനിൽകുമാർ (സിവിൽ പൊലീസ് ഓഫീസർ, പട്ടിമറ്റം), അജീഷ്കുമാർ (അധ്യാപകൻ, ഗവ. ഹയർസെക്കൻഡറി സ്കൂൾ, കൂവപ്പടി). മരുമക്കൾ: അനിത (ഇന്ത്യൻ ബാങ്ക്, പെരുമ്പാവൂർ), ഉല്ലാസ് (കെഎസ്.എഫ്.ഇ, തോപ്പുംപടി), നിഷ (മുൻസിഫ് കോർട്ട് ,പെരുമ്പാവൂർ), രാഖി (യൂണിയൻ ബാങ്ക്, കൂവപ്പടി).