kklm
ലോട്ടറി തൊഴിലാളികളുടെ നിൽപ്പ്സമരം സിഐടിയു ഏരിയ പ്രസിഡൻ്റ് സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ജില്ലാ ലോട്ടറി ഏജന്റ് സെല്ലേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ (സി.ഐ.ടി.യു) കൂത്താട്ടുകുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിൽപ്പ്സമരം നടത്തി. ഏരിയ പ്രസിഡന്റ് സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു, യൂണിയൻ മേഖലാ പ്രസിഡൻ്റ് സൂരജ്.പി ജോൺ, സെക്രട്ടറി സി.എൻ.വാസു, എം. സുരേഷ്, ശശി.കെ.കെ, കുഞ്ഞുമോൻ, ശശി.പി.കെ എന്നിവർ സംസാരിച്ചു.