പിറവം: കോട്ടയം ബസേലിയോസ് കോളേജ് അസോ. പ്രൊഫസറും തോട്ടാമറ്റം (മുളന്തുരുത്തി കുപ്പക്കാട്ടിൽ) വിജയന്റെ മകനുമായ വിജീഷ് വിജയൻ (39) നിര്യാതനായി. ഭാര്യ: വടവുകോട് കണ്ണേത്ത് കുടുംബാംഗം മിഥു.