കൊച്ചി: ഡോ.പി.കെ.വാരിയരുടെ നിര്യാണത്തിൽ സമസ്തകേരള വാരിയർ സമാജം അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് .പി.കെ.സതീശൻ അധ്യക്ഷത വഹിച്ചു. എ.ടി.പ്രേംദാസ്, രാജേഷ് പിഷാരിക്കൽ, കെ.ആർ.മോഹനൻ, എസ്.ശങ്കരവാരിയർ, ശ്രീലക്ഷ്മി, എസ്.ഹരികുമാർ തുടങ്ങിയവർ സംബന്ധിച്ചു.