കൊച്ചി: എൻ.സി.പി എളമക്കര മണ്ഡലം പ്രവർത്തക യോഗം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സത്താർ പീടിയേക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.ജെ കുഞ്ഞുമോൻ, വിനു ശങ്കർ, ഇക്ബാൽ ചെട്ടിപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.