പെട്രോൾ, ഡീസൽ. പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് എറണാകുളം ഡി.സി.സിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം കാളവണ്ടി ജാഥാ കലൂരിൽ ഉദ്ഘടനം നിർവ്വഹിച്ച ശേഷം സൈക്കിൾ റിക്ഷയിൽ കയറുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ