ചോറ്റാനിക്കര: തൊഴിൽ തേടുന്ന അഭ്യസ്തവിദ്യരായ യുവാക്കളെ സഹായിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന വി.ആർ.എം അക്കാദമി ഈമാസം 15ന് പ്രവർത്തനം ആരംഭിക്കും. സിവിൽ സർവീസ്, പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അക്കാദമിയിൽ പരിശീലനം നൽകും.തിങ്കൾ, ബുധൻ,സങ്ങളിൽ രാത്രി എട്ടുമുതൽ ഒൻപതു വരെയാണ് ക്ലാസ്സ്.