പള്ളുരുത്തി: പ്രകാശാനന്ദ സ്വാമികളുടെ വിയോഗത്തിൽ ഗുരു വിജയം ട്രസ്റ്റ് അനുശോചിച്ചു. സ്വാമികളുടെ വേർപാട് ലോകജനതക്ക് തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി.ഭാരവാഹികളായ കെ.ജി.മുരളീധരൻ, പി.എൻ.രാധാകൃഷ്ണൻ, സി.ജി.ബോസ്, കെ.ആർ.മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.