വെണ്ണല സെക്ഷൻ: റൈസ് റിസർച്ച്, കുമ്പളപിള്ളി, ചുങ്കം, കുഴിവേലി, ധന്യ ജംഗ്ഷൻ, ചളിക്കവട്ടം മോസ്‌ക്ക് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
എരൂർ സെക്ഷൻ: പോട്ടയിൽ, പാമ്പിള്ളി ആസാദ് ജംഗ്ഷൻ, മോളുംപുറം എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ
തോപ്പുംപടി സെക്ഷൻ: ഗ്രേസ് ലെയിൻ, ഓൾഡ് പോസ്റ്റ് ഓഫീസ്, മൈത്രീ നഗർ, ആർ.കെ. പിള്ള റോഡ്, ഗവൺമെന്റ് ഹോസ്പ്പിറ്റൽ പരിസരം, തോപ്പുംപടി ജംഗ്ഷൻ, കഴുത്തുമുട്ട്, ഇന്ദിരാ ജംഗ്ഷൻ പരിസരം, ഫിഷറീസ് ഹാർബർ, കരിവേലിപ്പടി, ചുള്ളിക്കൽ പമ്പ് വരെ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ
കലൂർ സെക്ഷൻ: പുല്ലേപ്പടി പാലം മുതൽ കതൃക്കടവ് ജംഗ്ഷൻ വരെയും ഹോമിയോ ഹോസ്പ്പിറ്റൽ റോഡും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 3 വരെയും ജി.സി.ഡി. എ മാർക്കറ്റ് പരിസരങ്ങളിൽ വൈകിട്ട് 3 മുതൽ വൈകിട്ട് 5.30 വരെയും
മുളന്തുരുത്തി സെക്ഷൻ: മേച്ചേരിക്കുന്ന്, കാരിക്കോട്, കാരിക്കോട് കോളനി, ഇയെത്തുമാലി, ചാലിത്താഴം, പാവംമുഗൾ കോളനി, ഗ്രേസ്, ചേപ്പനത്തുതാഴം, തുത്തിക്കര എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കണ്ണമാലി സെക്ഷൻ: ചെല്ലാനം, സൗത്ത് ചെല്ലാനം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മട്ടാഞ്ചേരി സെക്ഷൻ: കോമ്പാറ ജംഗ്ഷൻ, സീലാട്ട് പരിസരം,
മഹറളപ്പള്ളി റോഡ്, ഈരവേലി, ചക്കരഇടുക്ക് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 04.30 വരെ.
സെൻട്രൽ സെക്ഷൻ: പരമാര റോഡും പരിസരപ്രദേശങ്ങളിലും രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും ടി.ഡി. റോഡ്, ഗോപാലപ്രഭു റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും