aiyf
എ.ഐ.വൈ.എഫ് തൃക്കളത്തൂർ യൂണിറ്റ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് സംസ്ഥാന ജോയിറ്റ് സെക്രട്ടറി എൻ.അരുൺ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: 500 വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകുന്നതിനായി എ.ഐ.വൈ.എഫ് തൃക്കളത്തൂർ യൂണിറ്റ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് എ.ഐ.വൈ.എഫ് സംസ്ഥാന ജോയിറ്റ് സെക്രട്ടറി എൻ.അരുൺ ഉദ്ഘാടനം ചെയ്തു.സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ.ശ്രീകാന്ത്, സനു വേണുഗോപാൽ, അൻഷാജ് തേനാലി,

കെ.എസ്. ദിനേശ് , ജോഷി ജോസഫ്, പ്രമോദ് പാറക്കൽ എന്നിവർ പങ്കെടുത്തു.