കൊച്ചി: അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ അവകാശദിനം ആചരിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു.