കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിൽ കൃഷിഭവൻ വഴി പന്ത്രണ്ടാം വാർഡിലെ കർഷകർക്ക് ബഡ് പ്ലാവ്, വഴുതന, മുളക് എന്നിവയുടെ തൈകൾ വിതരണത്തിന് എത്തിയിട്ടുണ്ടെന്ന് വാർഡ്മെമ്പർ വിജി റെജി അറിയിച്ചു.