തൃക്കാക്കര: തലശ്ശേരി ചേറ്റംകുന്ന് സിത്താരയിൽ മാണിക്കോത്ത് രാധാകൃഷണൻ (82) കാക്കനാട് ഈസ്റ്റേൺ വില്ലയിൽ മകന്റെ വസതിയിൽ നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സജ്ഞീവ്, ശൈലജ. മരുമക്കൾ: എം.എൻ രാജിവ്, സിത്താര.