കൊവിഡിനെ ഭയപ്പെട്ട് ആളുകൾ പരക്കം പായുമ്പോൾ 73 കാരനായ വി.കെ.വർഗീസ് നന്ദി പറയുന്നത് കൊവിഡിനോട്.കാരണം ഈ കൊവിഡ് കാലത്താണ് 68കാരിയായ അശ്വതി വർഗീസിന്റെ ജീവിതത്തിലേക്ക് വന്നത് വീഡിയോ:അനുഷ്‍ ഭദ്രൻ