kavalan-76

അങ്കമാലി: ചെറിയ വാപ്പാലശ്ശേരി പള്ളിപ്പറമ്പ് വീട്ടിൽ കാവലൻ (76) നിര്യാതനായി. ഭാര്യ: കുറുമ്പക്കുട്ടി (റിട്ട. റെയിൽവേ ജീവനക്കാ​രി). മക്കൾ: മണി, ഉ​ണ്ണി. മരു​മക്കൾ: ലീല, സിന്ധു.