മൂവാറ്റുപുഴ: ചുഴലിക്കാറ്റിൽ നാശ നഷ്ടം സംഭവിച്ച ആയവനപഞ്ചായത്ത് ഡീൻ കുര്യാക്കോസ് എം.പി സന്ദർശിച്ചു.

ചുഴലിക്കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നഷ്ടങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും എം.പി ആവശ്യപ്പെട്ടു.