വെണ്ണല സെക്ഷൻ: വട്ടംതിട്ട, അംബേദ്കർ റോഡ്, സൗമ്യനഗർ, ആലിൻചുവട്, സെന്റ് മാത്യു റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3വരെ

മട്ടാഞ്ചേരി സെക്ഷൻ: ചക്കാമാടം, ജ്യൂ ടൗൺ റോഡ്,​ എബി സേലം റോഡ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ.

കോളേജ് സെക്ഷൻ: ടി ഡി റോഡ്, കോൺവെന്റ് ജംഗ്ഷൻ പരിസരപ്രദേശങ്ങളിലും ചിറ്റൂർ റോഡിൽ എസ്.ആർ.വി സ്‌കൂൾ മുതൽ കാരിക്കാമുറി ജംഗ്ഷൻ വരെ രാവിലെ 7 മുതൽ വൈകിട്ട് 3 വരെ. ഗവൺമെന്റ് ഹോസ്പിറ്റൽ പരിസരപ്രദേശങ്ങളിലും രാജാജി റോഡ്, വൈ.ഡബ്ല്യു.സി.എ ജംഗ്ഷൻ പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ