asiya-86

പെരുമ്പാവൂർ: മഞ്ഞപ്പെട്ടി ​കുതിരപ്പറമ്പ് ആസിയ (86) നിര്യാതയായി. മക്കൾ: സൈനബ, ഇസ്മയിൽ (മാറമ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ട് ബോർഡ് മെമ്പർ), കമാൽ റഷാദി, മു​ഹ​മ്മദ് (എറണാകുളം ഡി.എം.ഒ. ഡ്രൈവർ), സ​ക്കീർ, ഐഷാബീവി, ബീവി കുഞ്ഞ്, പരേതരായ മീതീൻ​കുഞ്ഞ്, അബ്ദുൾ അ​സീസ്. മരുമക്കൾ: അലിയാർ, സാജിത, ഷാഹിന, റഹ്മത്ത്, ഷഫീന, ഷൈലി, അലി, ഫൈ​സൽ