നീറിക്കോട്: കല്ലറക്കൽ പരേതനായ ചീക്കുട്ടിയുടെ ഭാര്യ മോനി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് നീറിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷീബ, ഷീജ, ഷീന, ഷിബി, ജോസഫ്. മരുമക്കൾ: സേവിയർ, സാബു, അൽഫോൻസ്.