1
ശുചീകരണ തൊഴിലാളികൾക്ക് മഴക്കോട്ടുകൾ വി.എ.ശ്രീജിത്ത് വിതരണം ചെയ്യുന്നു

പള്ളുരുത്തി: കടേഭാഗം ഡിവിഷനിലെ ശുചീകരണ തൊഴിലാളികൾക്ക് മഴക്കോട്ടുകൾ വിതരണം ചെയ്തു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. എച്ച്.ഐ ഇന്ദു അദ്ധ്യക്ഷത വഹിച്ചു. എ.പി. റഷീദ്, പി.എസ്. ലത്തീഫ്, കെ.എസ്. സജീവ് തുടങ്ങിയവർ സംബന്ധിച്ചു.