കടയിലേക്ക്...മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി പഴക്കുലകൾ ഉൾപ്പടെ കെട്ടിതൂക്കി സ്കൂട്ടറിൽ പോകുന്നു. കുണ്ടന്നൂരിൽ നിന്നുള്ള കാഴ്ച.