കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ വിവിധ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (കാറ്റ്-2021) ജൂലായ് 16,17,18, തീയതികളിൽ നടക്കും. വിവരങ്ങൾക്ക് https://admissions.cusat.ac.in. ഫോൺ: 0484-2577100.