1
കൊച്ചി നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പെട്രോൾ പമ്പിനു മുന്നിൽ നടത്തിയ ധർണ

തോപ്പുംപടി: ഇന്ധനവില വർദ്ധനവിനെതിരെ കൊച്ചി നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ പമ്പുകൾക്ക് മുന്നിൽ ധർണ നടത്തി. മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, മുൻ മേയർ ടോണി ചമ്മിണി, മുൻ ജി.സി.ഡി.എ ചെയർമാൻ എൻ. വേണുഗോപാൽ, ജോൺ പഴേരി, പി.എച്ച്.നാസർ തുടങ്ങിയവർ പ്രസംഗിച്ചു.