വാഴക്കുളം: കോതമംഗലം പാവനാത്മ പ്രൊവിൻസ് വാഴക്കുളം മഠാംഗമായ സിസ്റ്റർ ഗിൽബർട്ട് (പി.കെ മേരി - 78) നിര്യാതയായി. സഹോദരങ്ങൾ: വർക്കി, സിസ്റ്റർ സുമ ഹസാരിബാഗ്, ലൂസി, പീറ്റർ, പരേതരായ മത്തച്ചൻ, ജോണി.