covid

കൊച്ചി: ഇന്നലെ ജില്ലയിൽ 1624 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.1591 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 24 ​പേ​രു​ടെ​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.​ ​രോ​ഗ​ബാ​ധി​ത​രി​ൽ​ ​നാ​ല് ​പേ​ർ​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രാ​ണ്.​ കൊവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3334 കിടക്കകൾ. ആകെയുള്ള 5230 കിടക്കകളിൽ 1896 പേർ ചികിത്സയിലുണ്ട്.

പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര - 69
• ചെല്ലാനം - 57
• മരട് - 43
• വാഴക്കുളം - 43
• എളംകുന്നപ്പുഴ - 36
• പള്ളിപ്പുറം - 36
• മഞ്ഞപ്ര - 34
• രായമംഗലം - 34
• തൃപ്പൂണിത്തുറ - 33
• ആലങ്ങാട് - 32
• ഉദയംപേരൂർ - 31
• കുമ്പളങ്ങി - 30
• ഫോർട്ട് കൊച്ചി - 29
• എടത്തല - 27
• കരുമാലൂർ - 27
• ഏഴിക്കര - 26
• നെല്ലിക്കുഴി - 26
• കീഴ്മാട് - 25
• കുമ്പളം - 25