rain

ശക്തമായി പെയ്ത മഴതോർന്നപ്പോൾ റോഡരികിൽ നിരത്തി വച്ചിരിക്കുന്ന ബൈക്കിലെ ഗ്ളാസിലെ മഴത്തുള്ളി. എറണാകുളം എം.ജി. റോഡിൽ നിന്നുള്ള കാഴ്ച