കുറുപ്പംപടി: പട്ടികജാതി-പട്ടികവർഗ്ഗക്കാരായ വിദ്യാർത്ഥികൾക്ക് ദേശീയ - അന്തർദേശീയ സർവകലാശാലകളിൽ ഉന്നത പഠനത്തിനു വേണ്ടിയുള്ള മെറിറ്റോറിയൽ സ്കോളർഷിപ്പിനും ബിരുദ- ബിരുദാനന്തര ബിരുദം ഉൾപ്പെടെയുള്ള പ്രൊഫഷണൽ ഗവേഷണ കോഴ്സുകൾക്കും യോഗ്യത പരീക്ഷയിൽ 50% മുകളിൽ മാർക്ക് നേടിയവർക്കുള്ള ജില്ലാ പഞ്ചായത്തിന്റെ വിജയഭേരി പദ്ധതിക്കും താൽപ്പര്യമുള്ളവർ മുടക്കുഴ ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണമെന്ന് പ്രസിഡന്റ് പി.പി. അവറാച്ചൻ അറിയിച്ചു.