gopalakrishnan57

നേര്യമംഗലം: മാടത്താണിയിൽവീട്ടിൽ എം. എം. ഗോപാലകൃഷ്ണൻ (മണി 57) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ജയ. മക്കൾ: അരുൺ, അമൽ. മരുമകൾ: ശ്രീലക്ഷ്മി.