പട്ടിമറ്റം: ലാറ്ററൈറ്റ് സ്റ്റോൺ പ്രൊഡ്യൂസേഴ്സ് വെൽഫെയർ കമ്മിറ്റി കുന്നത്തുനാട് എം.എൽ.എയുടെ മൊബൈൽ ചലഞ്ചിലേക്ക് ഫോണുകൾ നൽകി. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഏറ്റുവാങ്ങി. സെക്രട്ടറി ടി.കെ. സാബു, ഷാജി, പി.ആർ. സജീവ്, അനുരാജ് തുടങ്ങിയവർ പങ്കെടുത്തു. സംഘടന അംഗങ്ങളിൽ നിന്നും സമാഹരിച്ച തുകയിൽ 25 ഫോണുകളാണ് നൽകിയത്.