പറവൂർ: വടക്കേക്കര മടപ്ലാതുരുത്ത് കടുക്കാപ്പിള്ളിൽ പ്രഭാകരൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ചേനമംഗലം പൊതുശ്മശാനത്തിൽ. ഭാര്യ: അമ്മിണി. മക്കൾ: ശശാങ്കദിനകരൻ, സിന്ധു സുരേഷ്, സുനിൽ, മിനി രാധാകൃഷ്ണൻ. മരുമക്കൾ: ദിനകരൻ, സുരേഷ്, രാധാകൃഷ്ണൻ.