കളമശേരി: കുസാറ്റ് ഇന്റർനാഷണൽ സ്കൂൾ ഒഫ് ഫോട്ടോണിക്സിലെ എം.ടെക് ഓപ്റ്റോ ഇലക്ട്രോണിക്സ് ആൻഡ് ലേസർ ടെക്നോളജി പ്രോഗ്രാം പ്രവേശനത്തിനുള്ള ഡിപ്പാർട്ട്മെന്റൽ അഡ്മിഷൻ ടെസ്റ്റ് ജൂലായ് 22ന് ഉച്ചയ്ക്ക് 2 ന് നടത്തും. ഫോൺ: 0484-25 75848/0484-28624 11