മാറമ്പള്ളി: മാറമ്പള്ളി മറ്റം തോട്ടത്തിൽ സുബ്രഹ്മണ്യൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: മാറമ്പള്ളി മൂലേപ്പുറം കുടുംബാംഗം ജലജ. മക്കൾ: ദിവ്യ, ധന്യ, അനുലാൽ. മരുമക്കൾ: മനോജ്, ഷാജഹാൻ, നീനു.